train

തിരുവനന്തപുരം: കൊച്ചുവേളി - ലോകമാന്യതിലക് ദ്വൈവാര എക്സ്പ്ര‌‌സും നാഗർകോവിൽ - കോയമ്പത്തൂർ പ്രതിദിന എക്സ്പ്രസും ഈ മാസം 31വരെ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.