ചിറയിൻകീഴ്: പെരുങ്ങുഴി ഏറത്ത് വീട്ടിൽ പരേതനായ ദേവദാസന്റെ ഭാര്യ രാജമ്മ ജെ.കെ (86) നിര്യാതയായി. മക്കൾ: ശശികല, അരുൾ ദാസ്, സുദർശനൻ, ശ്രീകല, പ്രേംദാസ്, കുമാരി കല. മരുമക്കൾ: വിജയൻ, ലില്ലി, റീന, പരേതനായ ശശാങ്കൻ, രചന, തുളസി.