തിരുവനന്തപുരം: പെരിങ്ങമ്മല നാരായണവിലാസം വീട്ടിൽ പരേതനായ എൻ.ശിവരാമ പിള്ള യുടെ ഭാര്യ റിട്ട.അദ്ധ്യാപിക (വെങ്ങാനൂർ) ടി.പങ്കജാക്ഷി അമ്മ (82) നിര്യാതയായി.