abulrahim

വിതുര: കെ.പി.എസ്.എം ജംഗ്ഷനിലെ പച്ചക്കറി വ്യാപാരി പോറ്റിക്കുന്ന് ഹൗസിൽ അബ്ദുൽറഹീം (59) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ:ഷജീല, ഷംല, ഹസീന. മരുമക്കൾ:സുധീർ, മുഹമ്മദ് റാഫി.