ചിറയിൻകീഴ്: മഞ്ചാടിമൂട് റെയിൽവേ ഗേറ്റിന് സമീപം രേവതി മന്ദിരത്തിൽ ശശിധരന്റെ ഭാര്യ ഓമന (64) നിര്യാതയായി. മക്കൾ: മായ, സണ്ണി, ബിജു. മരുമക്കൾ: കൊയ്ത്തൂർകോണം സുന്ദരൻ (ഡി.സി.സി ജനറൽ സെക്രട്ടറി), മിനി, ലിജി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.