തിരുവനന്തപുരം: കൊച്ചുവേളി - ഇൻഡോർ, കന്യാകുമാരി -പുതുച്ചേരി, നാഗർകോവിൽ - ഗാന്ധിധാം എക്സ്‌പ്രസ് ട്രെയിനുകൾ 31വരെ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.