speaker

ആശംസകൾ ബ്രോ... തിരുവനന്തപുരം എ.കെ.ജി സെന്ററിൽ നടന്ന സംസ്‌ഥാന കമ്മിറ്റി യോഗത്തിന് ശേഷം പുറത്തേക്ക് വന്ന നിയുകത സ്‌പീക്കർ എം.ബി രാജേഷും മുൻ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണനും.