rethnakrapanikkar

കുറ്റിച്ചൽ:എസ്.എൻ.ഡി.പി.യോഗം കുറ്റിച്ചൽ ഉത്തരംകോട് ശാഖയുടെ മുൻ പ്രസിഡന്റ് ഉത്തരംകോട് വഞ്ചിക്കുഴി ചിത്രാഭവൻ ജി. രത്നാകരപണിക്കർ(86) നിര്യാതനായി.ഭാര്യ:സുലോചന. മക്കൾ:ആഷിക്ക്,ചിത്ര.മരുമക്കൾ:സുമലത,സുകേശൻ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.