vld-3

വെള്ളറട: മുസ്ളീം ലീഗ് പാറശാല നിയോജകമണ്ഡലം മുൻ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗവും എസ്. ടി. യു മോട്ടോർ തൊഴിലാളിയൂണിയൻ ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന പനച്ചമൂട് സിറാജ് (59) കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ മരണ മടഞ്ഞു. ഭാര്യ ജുനുബ. മക്കൾ: ഷിജിന, സജ്ന, അജ്ന,ഷെഹന .മരുമക്കൾ: സലിം, പീരുമുഹമ്മദ്, സുധീർ, റിയാസ്.