തൃക്കരുവ: എസ്.എൻ.ഡി.പി യോഗം നടുവിലച്ചേരി 4156-ാം നമ്പർ ശാഖാ പ്രസിഡന്റ് നടുവിലച്ചേരി പുത്തേത്ത് വീട്ടിൽ എൻ. വീണാധരൻ (72) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: മിനിമോൾ (ആർ.സി.സി, നീണ്ടകര), ബിനുകുമാർ, വിനോദ് (കുവൈറ്റ്). മരുമക്കൾ: ബിജുകുമാർ (സിസ്റ്റം കമ്പ്യൂട്ടേഴ്സ്, അഞ്ചാലുംമൂട്), സജിത, സോണ (നഴ്സ്, കുവൈറ്റ്). സഞ്ചയനം 22ന് രാവിലെ 7ന്.