obit

നെടുമങ്ങാട്: ആദ്യകാല കമ്മ്യൂണിസ്റ്റ് പേരയം കുടവനാട് മുക്കോലയ്ക്കൽ വീട്ടിൽ സി. ഗോപിനാഥൻ(93) നിര്യായാതനായി അടിയന്തരാവസ്ഥയിൽ കൊടിയ മർദ്ദനത്തിന് ഇരയായിട്ടുണ്ട് .സി .പി .എം കുടവനാട് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. മക്കൾ :ശോഭന, ശോഭചന്ദ്രൻ, പരേതയായ ശുഭ, പരേതയായ പ്രഭ, പ്രതിഭ, പ്രദീപ്. മരുമക്കൾ :പ്രദീപ്, പ്രഭാകുമാരി, ശശി, മുരളി, പരേതനായ സുരേഷ്, സജീന. സഞ്ചയനം 22ന്.