saraswathy-84

അങ്കമാലി: ചൈതന്യ നഗർ കാട്ടിത്തറ പരേതനായ ദാസന്റെ ഭാര്യ സരസ്വതി (84) നിര്യാതയായി. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവായിരുന്നു. സി.പി.എം കല്ലുപാലം ബ്രാഞ്ച് അംഗമാണ്. മക്കൾ: ജോഷി, ഷാബു, ഷീല, പരേതനായ ഷാജി. മരുമക്കൾ: ലത, അമിത, ശശി.