തിരുവനന്തപുരം : മണക്കാട് ഗംഗാനഗർ ശ്രുതിലയം 54- ബിയിൽ വാട്ടർ അതോറിട്ടി മുൻ ഉദ്യോഗസ്ഥനും പേ കമ്മിഷൻ സെക്രട്ടറിയും ആയിരുന്ന സി.പി. നരസിംഹൻ നായർ (76) നിര്യാതനായി. ഹോമിയോ കോളേജ് (നേമം), ചലച്ചിത്ര അക്കാഡമി, ജവഹർ ബാലഭൻ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: രാജലക്ഷ്മി. മക്കൾ: ലക്ഷ്മി നരസിംഹൻ, പാർവതി നരസിംഹൻ. മരുമകൻ: വിനോദ് കുമാർ. വഞ്ചിയൂർ അത്താണി ലെയ്നിൽ സി.പി. പരമേശ്വരൻ പിള്ളയുടെയും കുഞ്ഞുലക്ഷ്മി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: പരേതയായ സി.പി. രാധാബായി (ചിത്രാലയം സൂപ്രണ്ട്), സി.പി. ഗോപാലകൃഷ്ണൻ നായർ (ടെലിഗ്രാംസ്), സി.പി. പത്മജാദേവി.
ഫോൺ: 9895940093.