കാഞ്ഞിരമറ്റം: കീച്ചേരി കുരുവിണ്ണിമ്യാലിൽ കെ. പി. ജോൺ (കൊച്ചാപ്പച്ചൻ - 95) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: കെ.ജെ. പോൾ (മുൻ എയർ ഇന്ത്യ ഉദ്യോഗസ്ഥൻ), വത്സമ്മ ജോസ്, കെ ജെ ജോയ് (സൗദി അറേബ്യ), മേഴ്‌സി ബേബി, ലിസമ്മ തോമസ്, ജാൻസി മാത്യു, റെജിസൺ (കീച്ചേരി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി). മരുമക്കൾ: സോമാപോൾ, ജോസ് ജോൺ, റീനാമ്മ ജോയ്, ബേബി അബ്രഹാം, തോമസ് വർഗ്ഗീസ്, മാത്യു ജോസഫ്, നിഷ റെജിസൺ.