
പൂവാർ: കോൺഗ്രസ് ഡി.സി.സി മെമ്പറും കരുംകുളം ഗ്രാമ പഞ്ചായത്ത് അംഗവുമായ കരുംകുളം രാജന്റെ ഭാര്യാ മാതാവും പൂവാർ അനീറ്റ വില്ലയിൽ പരേതനായ ഫ്രാൻസീസിന്റെ (റിട്ട. മിലിട്ടറി) ഭാര്യയുമായ പൗളിൻ ഫ്രാൻസീസ് (69) നിര്യാതയായി. മക്കൾ: ഹെലൻ, ട്രിനീറ്റ, അനീറ്റ( കന്യാസ്ത്രീ), സുനീറ്റ, ജോസഫ് ആന്റണി. മരുമക്കൾ: പൗലോസ് (ഗൾഫ്), ആന്റണി (സഹകരണ വകുപ്പ്), അഞ്ചു.
ഫോട്ടോ: പൗളിൻ ഫ്രാൻസീസ്