kunjumon-56

കൊ​ട്ടിയം: മൈ​ല​ക്കാ​ട് സെന്റ് ആന്റ​ണീ​സ് ഹൗസിൽ പ​രേ​തനാ​യ സ്റ്റാ​ൻസിലാ​വോ​സി​ന്റെയും ജ​യി​ന​മ്മ​യു​ടെയും മ​കൻ കുഞ്ഞു​മോൻ (56) നി​ര്യാ​ത​നായി. ഭാര്യ: ജാ​ക്യൂ​ലീൻ (മ​ഞ്​ജു). മക്കൾ: ജിതിൻ കുഞ്ഞു​മോൻ, ജീ​ന കുഞ്ഞു​മോൻ.