photo

പാലോട്: പച്ച ഓരുക്കുഴി തെക്കുംകര വീട്ടിൽ പരേതനായ നകുലന്റെ ഭാര്യ രമ (75) നിര്യാതയായി.

സഞ്ചയനം: ശനി രാവിലെ 9 ന്.