thankappan

കല്ലമ്പലം: പുല്ലൂർമുക്ക് രേവതിയിൽ ജി. തങ്കപ്പൻ (80) നിര്യാതനായി. ഭാര്യ :സ്വയംപ്രഭ. മക്കൾ : ഭഗവത് സിംഗ്, ദിലീപ് കുമാർ. മരുമക്കൾ :ലൈല സിംഗ്, ദീപ്തി.

ഫോട്ടോ: ജി. തങ്കപ്പൻ