മണക്കാട് :കുര്യാത്തി ടിസി.41/1262 അർച്ചനയിൽ എം. ശ്രീകല (52) നിര്യാതയായി. ഭർത്താവ് നാഗലിംഗം (അയ്യപ്പ ഫാഷൻ ജ്വലറി ആര്യശാല ). മക്കൾ : അനില , അർച്ചന .മരുമകൻ അരുൺ .