കിളിമാനൂർ:നഗരൂർ വിളയിൽക്കട അമൽ ഭവനിൽ ബി.മോഹനകുമാർ (60) നിര്യാതനായി. ഭാര്യ: രജി (ഹെൽത്ത് സർവ്വീസ് ചിറയിൻകീഴ് ) മക്കൾ: അഖിൽ മോഹൻ ,അമൽ മോഹൻ . സഞ്ചയനം ഞായറാഴ്ച.