പാറശാല: ഐങ്കാമം തച്ചൂർതെങ്ങ് വീട്ടിൽ വത്സലാഞ്ചനൻ നായർ (84) നിര്യാതനായി. ഭാര്യ: തങ്കമണി അമ്മ. മക്കൾ: വി.സുനിൽകുമാർ, വി.സിന്ധു, വി.ശ്രീകുമാർ. മരുമക്കൾ: പി.രാധിക, കെ.ശ്രീകുമാർ, പി.എസ്.സന്ധ്യ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.