
വെള്ളറട: മഞ്ഞാലുമൂട് വൈഷ്ണവി വിലാസത്തിൽ കൃഷ്ണ പ്രസാദിന്റെ ഭാര്യ ലളിത പ്രസാദ് (സുഷമ, 61) നിര്യാതയായി. മകൾ: കൃഷ്ണ പ്രിയ (സബ് ജഡ്ജി കോയമ്പത്തൂർ ) മരുമകൻ: സുരേഷ് ബാബു (അസി: പ്രൊഫസർ ഹിന്ദുസ്ഥാൻ എഞ്ചിനിയറിംഗ് കോളേജ് കോയമ്പത്തൂർ ). സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.