p-gopalakrishnan-92

കൊച്ചി: കുറ്റിക്കാട്ട് ചിറ്റൂർ റോഡിൽ പി. ഗോപാലകൃഷ്ണൻ (92 - കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ട. മറൈൻ എൻജിനീയർ) നിര്യാതനായി. ഭാര്യ: പരേതയായ വിമലാദേവി തങ്കച്ചി. മക്കൾ: ഇന്ദിരാ രവീന്ദ്രൻ, ദിലീപ് കൃഷ്ണൻ. മരുമക്കൾ: പരേതനായ രവീന്ദ്രൻ, രചന.