rajamma

കാട്ടാക്കട:കൊല്ലോട് മൈലേക്കോണംശ്രുതി ഭാവനയിൽ രാജമ്മ(87)നിര്യാതയായി.മക്കൾ:പരേതനായ ചന്ദ്രൻ ആശാരി,ജയൻ,ശോഭ.മരുമക്കൾ:
നളിനാംബിക,രജിത,ഗോപാലകൃഷ്ണൻ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.