മലയിൻകീഴ് : പൊറ്റയിൽ ജനതാ ഭവനിൽ എൻ.തിലകന്റെ ഭാര്യ ടി.ശാലിനി(43)നിര്യാതയായി.പിതാവ് : വിശ്വംഭരൻ,മാതാവ് : തങ്കമ്മ.മക്കൾ : അമൽതിലക്,ആരോമൽതിലക്.മരണാനന്തരച്ചടങ്ങുകൾ : തിങ്കളാഴ്ച രാവിലെ 7 ന്.