പറവൂർ: പുതിയവീട്ടിൽ പി. സി.വർഗീസ് (കിഷോർ-62) നിര്യാതനായി. ചെന്നൈ അബാദ് ഓവർസീസ് അഡ്മിനിസ്ട്രീറ്റീവ് ഓഫീസറായിരുന്നു. ഭാര്യ: ജെന്നി. മക്കൾ: ഹേമ, ഹന്ന, ക്ലിയോ. മരുമക്കൾ: രഞ്ജു, ഷിജിൻ.