പെരുമ്പഴുതൂർ: വടകോട് ശാസ്താ വിലാസിൽ പരേതനായ എസ്. കെ.വേണുധരപണിക്കരുടെ ഭാര്യ ടി .ഓമന (76 , റിട്ട. സ്‌കൂൾ ടീച്ചർ ) നിര്യാതയായി .ഡോ. എസ് .വി .അരുൺ ( ജിജിഹോസ്പിറ്റൽ തിരുവനന്തപുരം), നിഷ എസ് .ഒ (എം വി എച് എസ് എസ് ആരുമാനൂർ) എന്നിവർ മക്കളും എം .എസ്. ബൈജു (സീനിയർ സെക്ഷൻ എഞ്ചിനിയർ സതേൺ റെയിൽവേ)
ഡോ .അഞ്ജു പ്രഭ (ജിജിഹോസ്പിറ്റൽ തിരുവനന്തപുരം) എന്നിവർ മരുമക്കളുമാണ്.
സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്