murali

വെഞ്ഞാറമൂട്: കണ്ണൻ കോട് എം.എസ് ഭവനിൽ മുരളീധരൻ നായർ (74) നിര്യാതനായി.ഭാര്യ: സരസ്വതി അമ്മ. മക്കൾ: ലീനാകുമാരി, ബിജു, ബൈജു, സജി, ഷിബുകുമാർ .മരുമക്കൾ: തുളസീധരൻ നായർ, രഞ്ചു, രമ്യ, ശരണ്യ, സുകന്യ