തിരുവനന്തപുരം:ആഴ്ചകളായി മഴയും പ്രകൃതി ക്ഷോഭവും മൂലം ദുരിതത്തിലായ തീരദേശത്ത് സഹായമെത്തിക്കാൻ സർക്കാർ തയ്യാറാവണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.സ്റ്റെല്ലസ്,കോ-ഓർഡിനേറ്റർ വിഴിഞ്ഞം അരുൾദാസ് എന്നിവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.