തിരുവനന്തപുരം: വള്ളക്കടവ് കാരാളി കെ.ഇ.ആർ.എ 188ൽ മോതിരക്കരി വീട്ടിൽ ജെ. വിശ്വനാഥൻ (89) നിര്യാതനായി. ഭാര്യ:
പരേതയായ കൃഷ്ണമ്മ.
മക്കൾ: അനിതകുമാരി, ഉദയകുമാർ, ബിന്ദു. മരുമക്കൾ: മോഹനകുമാർ, സ്മിത, പരേതനായ മോഹനകുമാർ.
മരണാനന്തരചടങ്ങുകൾ 27ന് രാവിലെ 8.30ന് നടക്കും.