rama

പാനൂർ: കുന്നോത്തുപറമ്പിൽ വച്ച് കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ കെ.സി രാജേഷിന്റെ പിതാവ് താഴെ കുന്നോത്തുപറമ്പിലെ കുളിച്ചാലിൽ രാമകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: രേവതി. മറ്റുമക്കൾ: കെ.സി. സതീഷ് കുമാർ (മൈസൂർ), ഗിരീഷ് കുമാർ (ഡ്രൈവർ). മരുമക്കൾ: സജില, പ്രജിഷ.