വക്കം: വക്കം ഫയർ എക്സ് ഹൗസിൽ എൻ. സത്യരാജൻ (83- റിട്ട. ഫയർ ഫോഴ്സ്)നിര്യാതനായി. ഭാര്യ: പരേതയായ ലളിതാ ഭായി. മക്കൾ : ബീന, ആശ ബാബു .മരുമക്കൾ :ലെനിൻ, ശശികുമാർ , നീതു.