പഴയ ഉച്ചക്കട: കാക്കവിള എ.ആർ.ഭവനിൽ രാജയ്യൻ.ആർ (84) നിര്യാതനായി. ഭാര്യ: പരേതയായ റോസിലി. മക്കൾ: മണി, രാജു, അനിൽ, സരോജം, ഷീജ. മരുമക്കൾ: ലത, അൽഫോൻസ, റീനാ എയ്ഞ്ചൽ, പരേതനായ റോബിൻസൺ, ബിജു.