തിരുവനന്തപുരം: പുതിയ ഒരു തുടക്കത്തിലേക്ക് കാൽവയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻെറ നേതൃത്വത്തിലുള്ള കേരള സർക്കാരിന് നടൻ മോഹൻലാൽ എല്ലാവിധ ആശംസകളും നേർന്നു.
സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങൾ വരട്ടെയെന്നും കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.