ആറ്റിങ്ങൽ: തോട്ടവാരം പ്രഭാലയത്തിൽ ജി. പ്രഭാകരൻ (79) നിര്യാതനായി. ഭാര്യ: കെ. രാധ. മക്കൾ: ദീപ, ദീപ്തി റാണി(ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺ സർവീസ് സഹകരണ ബാങ്ക്), ഡോ. ദീപു(അസിസ്റ്റന്റ് പ്രൊഫ. ബി.എം.എം, കൊട്ടാരക്കര). മരുമക്കൾ: ശശാങ്കൻ (വിമുക്ത ഭടൻ), ഹരിലാൽ, അഞ്ജന (ആലംകോട് സബ് പോസ്റ്റ് ഓഫീസ്).