pinarayi-ministry

 പിണറായി വിജയൻ- ക്ളിഫ് ഹൗസ്

 ആന്റണി രാജു- മൻമോഹൻ ബംഗ്ളാവ്,

 കെ. രാജൻ- കന്റോൺമെന്റ് ഹൗസിനടുത്തുള്ള ഗ്രേസ്

 റോഷി അഗസ്റ്റിൻ- ക്ളിഫ് ഹൗസ് വളപ്പിലെ പ്രശാന്ത്

കെ. കൃഷ്ണൻകുട്ടി- ക്ളിഫ് ഹൗസ് വളപ്പിലെ പെരിയാർ

 എ.കെ. ശശീന്ദ്രൻ- കന്റോൺമെന്റ് ഹൗസിനടുത്തുള്ള കാവേരി

 അഹമ്മദ് ദേവർകോവിൽ- വഴുതക്കാട് ഹൗസ്

 ജി.ആർ. അനിൽ- രാജ് ഭവന് എതിർവശമുള്ള അജന്ത

 കെ.എൻ. ബാലഗോപാൽ- ക്ളിഫ് ഹൗസ് വളപ്പിലെ പൗർണമി

 ആർ. ബിന്ദു- വഴുതയ്‌ക്കാട് സനഡു

 ജെ.ചിഞ്ചുറാണി- ക്ളിഫ് ഹൗസ് വളപ്പിലെ അശോക

 എം.വി. ഗോവിന്ദൻ- മാസ്റ്റർ ക്ളിഫ് ഹൗസ് വളപ്പിലെ നെസ്റ്റ്

 പി.എ. മുഹമ്മദ് റിയാസ്- ക്ളിഫ് ഹൗസ് വളപ്പിലെ പമ്പ

 പി. പ്രസാദ്- ദേവസ്വം ബോർഡ് ജംഗ്ഷനിലെ ലന്തർസ്റ്റ്

 കെ. രാധാകൃഷ്ണൻ- ക്ളിഫ് ഹൗസ് വളപ്പിലെ എസെൻഡെയിൻ

 പി. രാജീവ്- ഉഷസ്, നന്തൻകോട്

 സജി ചെറിയാൻ- കവടിയാർ ഹൗസ്

 വി. ശിവൻകുട്ടി- റോസ് ഹൗസ്, വഴുതയ്ക്കാട്ട്

 വി.എൻ. വാസവൻ- കന്റോൺമെന്റ് വളപ്പിലെ ഗംഗ

 വീണാ ജോർജ് കന്റോൺമെന്റ് വളപ്പിലെ നിള

 മന്ത്രിമാരുടെ ഔദ്യോഗിക ഫോൺ നമ്പരുകൾ ഒരാഴ്ച കഴിഞ്ഞേ നിലവിൽ വരൂ. അതുവരെ സ്വകാര്യ നമ്പരുകളാകും ഉപയോഗിക്കുക.