car

തിരുവനന്തപുരം: 13-ാം നമ്പർ ഔദ്യോഗിക കാർ മന്ത്രി പി. പ്രസാദിന്. കഴിഞ്ഞ ദിവസം ഈ നമ്പർ അനുവദിച്ച മന്ത്രി ജി.ആർ. അനിലിന് 19-ാം നമ്പറും അനുവദിച്ചു.

മറ്റ് മന്ത്രിമാരുടെ കാ‌ർ നമ്പറുകൾ

 പിണറായി വിജയൻ- 1

 കെ. രാജൻ- 2

 റോഷി അഗസ്റ്റിൻ- 3

 കെ. കൃഷ്ണൻകുട്ടി- 4

 കെ.കെ. ശശീന്ദ്രൻ- 5

 അഹമ്മദ് ദേവർകോവിൽ- 6

 ആന്റണി രാജു- 7

 സജിചെറിയാൻ- 8

 എം. വി.ഗോവിന്ദൻ- 9

 കെ.എൻ. ബാലഗോപാൽ- 10

 പി. രാജീവ്- 11

 വി.എൻ. വാസവൻ- 12

 പി. പ്രസാദ്- 13

 ജെ. ചിഞ്ചുറാണി- 14

 കെ. രാധാകൃഷ്ണൻ- 15

 വി.ശിവൻകുട്ടി- 16

 പി.എ. മുഹമ്മദ് റിയാസ്- 17

 പ്രൊഫ. ആർ. ബിന്ദു- 18

 ജി.ആർ. അനിൽ- 19

 വീണാ ജോർജ്- 20

 വി. അബ്ദുറഹ്‌മാൻ- 21