കോവളം: നെടുമം ബ്രൈറ്റ് റോഡ് മദീനാ ഹൗസിൽ അബൂസാലി (86) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: മുഹമ്മദ് ഇഖ്ബാൽ (സൗദി അറേബ്യ), മുഹമ്മദ് ഷാജി (സൗദി അറേബ്യ), മുംതാസ്, ഷൈലാബീഗം, സുനിതാ ബീഗം. മരുമക്കൾ: ഹൈറുന്നിസ, സബീന, അബ്ദുൽ കലാം, അമീർ ഹംസ, അബ്ദുൽ അസീസ്.