മലയിൻകീഴ്: വിളപ്പിൽശാല ആരാധനയിൽ ആർ. നാരായണൻ നായരുടെ(നോവലിസ്റ്റ് ബാബു വിളപ്പിൽശാല, റിട്ട. സീനിയർ സൂപ്രണ്ട്, തിരുവനന്തപുരം ആർ.ടി.ഒ) ഭാര്യ പി.കെ. ഉഷാകുമാരി (61) നിര്യാതയായി. മക്കൾ: ഷീന ബാബു (ടെക്നോപാർക്ക്), ഗ്രീഷ്മ ബാബു. മരുമകൻ: എം.എസ്. ശരൺ (അസി. എൻജിനിയർ, ഏഷ്യാനെറ്റ് ന്യൂസ്). സംസ്കാരം: ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ.