obit

നെടുമങ്ങാട്: മൂഴി ചേലയിൽ കവിരാജപുരം ഭഗവതി വിലാസത്തിൽ ഓമനയുടെയും കുഞ്ഞുകൃഷ്ണന്റെയും മകൾ ലത (43) നിര്യാതയായി. സഹോദരങ്ങൾ: ജയ, അജി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.