കാരക്കോണം: മൂവോട്ടുകോണം പരമേശ്വര വിലാസത്തിൽ സുരപ്രസാദിന്റെ ഭാര്യ അമ്പിളി (52) നിര്യാതയായി. മക്കൾ: സുർജിത് പ്രസാദ്, സുസ്മിത പ്രസാദ്. മരുമകൻ: സജി കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.