ആറ്റിങ്ങൽ: കിഴക്കുപുറം കാർത്തികയിൽ (എൻ.ആർ.എ-75) റിട്ട. ഇറിഗേഷൻ വകുപ്പ് സൂപ്രണ്ട് കെ. രാജൻലാൽ (64) നിര്യാതനായി. ഭാര്യ: ടി.എസ്. ജയശ്രീ (വിദ്യാധിരാജ ഇ.എം.എച്ച്.എസ്.എസ്, ആറ്റിങ്ങൽ). മകൾ: ആർ.ജി. ലക്ഷ്മിലാൽ (പോസ്റ്റൽ വകുപ്പ്). മരുമകൻ: മനോജ്.വി.നായർ (രജിസ്‌ട്രേഷൻ വകുപ്പ്).