കുന്നുകുഴി: ശ്രീരംഗിൽ റിട്ട. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എം.ഈ. രാമഭദ്രൻ നായർ (83) നിര്യാതനായി. ഭാര്യ: ഡോ. എൻ.ആർ. വിജയ ലക്ഷ്മി (റിട്ട. പ്രൊഫ. ബയോകെമിസ്ട്രി ഡിപ്പാർട്ട്മെന്റ്, കേരള യൂണിവേഴ്സിറ്റി. മക്കൾ: അമ്പിളി (യു.എസ്.എ), അഞ്ജലി (കുവൈറ്റ്). മരുമകൻ: നന്ദകുമാർ (കെ.ഒ.സി കുവൈറ്റ്).