കുന്നത്തൂർ: മാനാമ്പുഴ മുറിയിൽ ആശാന്റഴികത്ത് വീട്ടിൽ തുളസീധരൻപിള്ള (58) നിര്യാതനായി. ഭാര്യ: ശോഭനകുമാരിഅമ്മ. മക്കൾ: ശ്രീലേഖ, അനുകുമാർ. മരുമകൻ: ഗോവിന്ദപിള്ള. സഞ്ചയനം 27ന് രാവിലെ 8ന്.