പാലോട്: ഇളവട്ടം ദീപാ ഭവനിൽ വിക്ടർ (സോമൻ - 62 ) നിര്യാതനായി. ജയപ്രഭയാണ് ഭാര്യ. മക്കൾ : ദീപ ജെ. വിക്ടർ, ദീപു ജെ.വിക്ടർ.
മരുമകൻ: രമേശ്. പ്രാർത്ഥന: ഞായറാഴ്ച