photo

പാലോട്: ജവഹർ കോളനി പാലുവള്ളി ബ്ലോക്ക് നമ്പർ 1065 ൽ എ. ജലാലുദ്ദീൻ (62) നിര്യാതനായി. ഷെരീഫാ ബീവിയാണ് ഭാര്യ. മക്കൾ: ഷാജിത, ഷാനവാസ് (കുവൈറ്റ്) മരുമകൻ: മുജീബ്.