photo

പാലോട്: നന്ദിയോട് നളന്ദ ജംഗ്ഷൻ പൊന്നംകോണത്തുവീട്ടിൽ പരേതനായ രാജേന്ദ്രൻ നായരുടെ (വീ ഹെൽപ്) ഭാര്യ പി.ആർ.ശ്യാമള അമ്മ (69) നിര്യാതയായി.മക്കൾ അജിത (ഗവ.ആയുർവേദാശുപത്രി, പാലോട്), അജിത് രാജ്.മരുമക്കൾ: ജയകുമാർ മാൻകുന്നിൽ, രാജശ്രീ.സഞ്ചയനം : ബുധൻ രാവിലെ 9 ന്.