bank

തിരുവനന്തപുരം: മേയ് 30 വരെ ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമേ പ്രവർത്തിക്കൂവെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു. അതേസമയം ബാങ്കുകളുടെ ക്ലിയറിംഗ് ഹൗസുകൾ പരിമിതമായ ജീവനക്കാരെ വച്ച് പ്രവർത്തിക്കും.