വെള്ളറട: ഉൗരുട്ടമ്പലം കൊല്ലാലം കോട് തിരുകുടുംബ മന്ദിരത്തിൽ ഹൈക്കോടതി അഭിഭാഷകൻ അഡ്വ: ഇ. ഹരിദാസ് 53) ആണ് കൊവിഡ് ബാധിച്ച് ചികിൽസയിലിരിക്കെ മരിച്ചത്. ഭാര്യ : ബിജി, മക്കൾ: അബിന, അനന്യ