pushpavally-65

കൊട്ടാരക്കര: കരീപ്ര കടയ്ക്കോട് ഷാജി മന്ദിരത്തിൽ സോമന്റെ ഭാര്യ പുഷ്പവല്ലി (65) നിര്യാതയായി. മക്കൾ: ഷീജ, ഷാജി, ഷിബു. മരുമക്കൾ: ചന്ദ്രബാബു, കവിത, ഷീലു.